കൈത്തറി നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ആരോഗ്യ പരിപാടി

23/05/2024 തീയതിയിലെ സർക്കാർ ഉത്തരവ് നമ്പർ GO(Rt) 359/2024/ID പ്രകാരം ടപ്പിലാക്കിയ പദ്ധതിയാണിത്. കൈത്തറി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന നെയ്ത്തുകാരുടെയും, അനുബന്ധ താഴിലാളികളുടെയും ശാരീരിക ക്ഷേമം ഉറപ്പാക്കുന്നതിനും നേത്രസംബന്ധമായ […]

നെയ്ത്തുകാർക്കും അനുബന്ധ (പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം) തൊഴിലാളികൾക്കുമുള്ള പ്രോത്സാഹന പരിപാടി

ഒരു നിശ്ചിത അളവിൽ അധികമായി ജോലിചെയ്യുന്ന ഒരു കൈത്തറി തൊഴിലാളിക്ക് നൽകിവരുന്ന പ്രോത്സാഹന ധനസഹായ പദ്ധതിയാണിത്. ജോലിയുടെ ശാസ്ത്രീയമായ മൂല്യ നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ അധികമായി ചെയ്യുന്ന ജോലിക്കനുസരിച്ച് […]

ഇൻകം സപ്പോർട്ട് സ്കീം

ലഘുവിവരണം കുറഞ്ഞ വേതനം മാത്രം നേടുന്ന നെയ്ത്തുകാർക്കേ അനുബന്ധ തൊഴിലാളികൾക്കോ മികച്ച വേതനം ലഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിദിനം 150 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം […]

സർക്കാർ ഓഹരി പങ്കാളിത്തം

ലഘു വിവരണം കൈത്തറി നെയ്തു സഹകരണ സംഘങ്ങളുടെ നെറ്റ് ഡിസ്പോസിബിൾ വിഭവ സ്ഥിതി ഉയർ*ത്തുന്നതിനും ആസ്തി സൃഷ്ടിക്കുന്നതിനും അടിയന്തിരമായി പ്രവർത്തന മൂലധനമായി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി […]

നെയ്ത്ത്കാര്‍ക്ക് ഗുണമേന്മയുളള അസംസ്കൃത വസ്തുക്കൾലഭ്യമാക്കുന്നതിനുളള സബ്സിഡി

1. കഴിനൂല്‍ സബ്‍സി‍ഡി ലഘു വിവരം – നെയ്ത്ത്കാര്‍ക്ക് ഗുണമേډയുളള അസംസ്കൃത വസ്തുവായ നൂല്‍ ഹാന്‍റക്സ്, ഹാന്‍വീവ് മറ്റ് സഹകരണ യാണ്‍ ബാങ്കുകൾ എന്നിവ വഴി ന്യായമായ […]

ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള മാർജിൻ മണി വായ്പ

ലഘുവിവരണം :- ഗുണമേന്മയുളള അസംസ്കൃത വസ്തുക്കൾ ന്യായമായ വിലയ്ക്ക് യഥാസമയം നെയ്ത്ത്കാര്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുളള പദ്ധതിയാണിത്. ഹാന്‍റക്സ് , ഹാന്‍വീവ് മറ്റ് 6 യാണ്‍ ബാങ്കുകള്‍ എന്നിവ […]

കൈത്തറി മേഖലയിൽ സ്വയം തൊഴില്‍ സ്യഷ്ടിക്കൽ

കൈത്തറി മേഖലയില്‍ പുതിയ കൈത്തറി ഉല്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും പുതിയ ഉല്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും, രൂപരേഖകള്‍ അവതരിപ്പിക്കുന്നതിനും ഉല്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംരംഭകര്‍ക്ക് 40% ഫിക്സഡ് മൂലധനത്തിലും 30% […]

യുവ വീവ്

തൊഴില്‍ രഹിതരായ 18-40 നും മധ്യേ പ്രായമുളള യുവതീ യുവാക്കളെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുക വഴി പരിശീലനം നല്‍കി വിജയകരമായ നെയ്ത്തുകാരാക്കി മാറ്റുക എന്നുളളതാണ് ഈ പദ്ധതി […]

അംശദാനസമ്പാദ്യ പദ്ധതി

കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും പ്രോത്സാഹനത്തിലും വേണ്ടിയുളളതാണ് ഈ പദ്ധതി. ക്ഷേമ നിധി ബോര്‍ഡിന്‍റെ കീഴില്‍ വരുന്ന നെയ്ത്തുകാര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.നെയ്ത്ത് തൊഴിലാളിയുടെ […]

വിപണന -കയറ്റുമതി പ്രോത്സാഹനം

ലഘുവിവരണം കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങള്‍, ഹാന്‍റക്സ്, ഹാന്‍വീവ് എന്നിവര്‍ അവരുടെ സ്ഥാപനത്തിന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ വിലയുടെ 20% പരമാവധി […]