23/05/2024 തീയതിയിലെ സർക്കാർ ഉത്തരവ് നമ്പർ GO(Rt) 359/2024/ID പ്രകാരം ടപ്പിലാക്കിയ പദ്ധതിയാണിത്.

കൈത്തറി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന നെയ്ത്തുകാരുടെയും, അനുബന്ധ താഴിലാളികളുടെയും ശാരീരിക ക്ഷേമം ഉറപ്പാക്കുന്നതിനും നേത്രസംബന്ധമായ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അവരുടെ അസുഖങ്ങൾ പരിഹരിക്കുന്നതിനും 52 ജില്ലാ കെത്തറി സർക്കിളുകളിൽ വർഷത്തിൽ രണ്ടുതവണ മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ ഈ പദ്ധതി പ്രകാരം ഉദ്ദേശിക്കുന്നു.

അർഹരായ നെയ്തുകാർക്ക് 2000/- രൂപ കണ്ണട അലവൻസ് അനുവദിക്കുന്നതിനും ഈ പദ്ധതിയിൽ ഉദ്ദേശിച്ചിട്ടുണ്ട്.