പദ്ധതിയുടെ പേര് ക്ലസ്റ്റർ വികസന പരിപാടി മെഗാ കൈത്തറി ക്ലസ്റ്റർ
ലഘു വിവരണം 1.   ഓരോ പദ്ധതിക്കും 2 കോടി രൂപ വരെ നൽകുന്നതാണ്. അതിൽ ഉൾപ്പെടുന്ന പദ്ധതികളാണ്.

 

2.  അടിസ്ഥാന ഇടപെടലുകൾ (ഉൽപ്പന്ന വികസനം, പ്രദർശന പങ്കാളിത്തം, പ്രദർശനാദൃഷ്ഠിധ സന്ദർശനം, അടിസ്ഥാന സർവേ) പരമാവധി 20 ലക്ഷം രൂപ

3.  വ്യക്തിഗത ഇടപെടലുകൾ (സാങ്കേതിക നവീകരണം.

4.  (എച്ച്.എസ്.എസ്). വ്യക്തിഗത പൊതു പണിപ്പുര വ്യക്തിഗത പൊതു ലൈറ്റിംഗ് യൂണിറ്റ്) പരമാവധി 150 ലക്ഷം രൂപ

5.  പദ്ധതി മേൽ നോട്ട് ചെലവ് (സി.ഡി.ഇ) 15 ലക്ഷം രൂപ

6.  ടെക്സ്റ്റൈൽ ഡിസൈനർ 15 ലക്ഷം

1.   ഒരു പദ്ധതിക്ക് 30 കോടി രൂപ വരെ സഹായം

2.  കുറഞ്ഞത് 10,000 കൈത്തറി യൂണീറ്റുകൾ

3.  ഫണ്ടിംഗ് പാരൺ Got:സംസ്ഥാന സർക്കാർ 1A 80:20

എങ്ങനെ അപേക്ഷിക്കാം ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഖേന ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുഖേന
ആർക്കൊക്കെ ലഭിക്കും ഒരു സ്ഥലത്തുള്ള 500 കൈത്തറി തൊഴിലാളികൾ വരെയുള്ള ഒരു ഗ്രൂപ്പ് കൈത്തറി മേഖലയിൽ ചുരുങ്ങിയത് 10000 നെയ്ത്തുകാരെ സംഘടിപ്പിച്ചു കൊണ്ട് രൂപീകരിക്കാവുന്നതാണ്