ദർശനം
മികച്ച നിലവാരമുളള കൈത്തറി ഉല്പ്പാ ദനത്തില്‍ മികവിന്റെo കേന്ദ്രമായി മാറുന്നതിനും അടുത്ത ദശകത്തിനുളളില്‍ തുണി വ്യവസായത്തിന്റെെയും അതിന്റെി സമര്പ്പി ച്ച സേവന യന്ത്രങ്ങളുടെ വികസനത്തോടെ കേരളത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിത സംസ്ഥാനമാക്കി മാറ്റുക.
ദൗത്യം
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെi ദൗത്യം എന്തെന്നാല്‍ ഹാൻഡ്‌ലൂം കോ-ഓപ്പറേറ്റീവ്, ഹാന്റക്‌സ്, ഹാൻവീവ്, അംഗീകൃതക്ലസ്റ്റർ/കൺസോർഷ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനത്തിനുംവിപണനത്തിനും വേണ്ടി പ്രത്യേക സാമ്പത്തിക, സാങ്കേതിക, മാനേജ്‌മെന്റ്സപ്പോർട്ട് പ്രോജക്ടുകൾ വഴി നവീകരിക്കുക.